
Ethereum-ലേക്ക് സ്വാഗതം
ക്രിപ്‌റ്റോകറൻസി, ഈഥർ (ETH), ആയിരക്കണക്കിന് വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് കരുത്ത് പകരുന്ന കമ്മ്യൂണിറ്റി പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് Ethereum.
Ethereum പര്യവേക്ഷണം ചെയ്യുകആരംഭിക്കുക


ഒരു വാലറ്റ് എടുക്കുക
Ethereum-ലേക്ക് കണക്റ്റ് ചെയ്യാനും നിങ്ങളുടെ ഫണ്ടുകൾ നിയന്ത്രിക്കാനും ഒരു വാലറ്റ് നിങ്ങളെ അനുവദിക്കുന്നു.

ETH നേടൂ
ETH ആണ് Ethereum-ന്റെ കറൻസി - നിങ്ങൾക്ക് ഇത് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാം.

ഒരു dapp ഉപയോഗിക്കുക
Ethereum കരുത്ത് പകരുന്ന ആപ്ലിക്കേഷനുകളാണ് Dapps. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണുക.

നിര്‍മ്മാണം ആരംഭിക്കുക
നിങ്ങൾക്ക് Ethereum ഉപയോഗിച്ച് കോഡിംഗ് ആരംഭിക്കണമെങ്കിൽ, ഞങ്ങളുടെ ഡെവലപ്പർ പോർട്ടലിൽ ഡോക്യുമെന്റേഷൻ, ട്യൂട്ടോറിയലുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട്.
എന്താണ് Ethereum?

ഒരു മികച്ച സാമ്പത്തിക സംവിധാനം

ആസ്തികളുടെ ഇന്റർനെറ്റ്

ഒരു തുറന്ന ഇന്റർനെറ്റ്

വികസനത്തിനായി ഒരു പുതിയ അതിർത്തി
Ethereum ഇന്ന്
Total ETH staked
The total amount of ETH currently being staked and securing the network.
ഇന്നത്തെ ട്രാൻസാക്ഷനുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നെറ്റ്‌വർക്കിൽ വിജയകരമായി പ്രോസസ്സ് ചെയ്ത ട്രാൻസാക്ഷനുകളുടെ എണ്ണം.
DeFi (USD) ൽ ലോക്ക് ചെയ്തിരിക്കുന്ന മൂല്യം
Ethereum ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായ വികേന്ദ്രീകൃത ധനകാര്യ (DeFi) ആപ്ലിക്കേഷനുകളിലെ പണത്തിന്റെ അളവ്.
നോഡുകൾ
നോഡുകൾ എന്നറിയപ്പെടുന്ന ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് Ethereum-നെ മുന്നോട്ട് നയിക്കുന്നത്.
Join the ethereum.org community
Join almost 40 000 members on our Discord server(opens in a new tab).
Join our monthly community calls for exciting updates on Ethereum.org development and important ecosystem news. Get the chance to ask questions, share ideas, and provide feedback - it's the perfect opportunity to be part of the thriving Ethereum community.
☎️ Ethereum.org Community Call - March 2024
2024, മാർച്ച് 28 16:00
(UTC)
Upcoming calls
Previous calls
2024 ഫെബ്രു 28
2024 ഫെബ്രു 14
Ethereum.org പര്യവേക്ഷണം ചെയ്യുക

നിങ്ങളുടെ അപ്ഗ്രേഡ് അറിവ് വർദ്ധിപ്പിക്കുക
The Ethereum roadmap consists of interconnected upgrades designed to make the network more scalable, secure, and sustainable.

എന്റർപ്രൈസിനായുള്ള Ethereum
Ethereum-ന് എങ്ങനെ പുതിയ ബിസിനസ്സ് മാതൃകകൾ തുറക്കാനും ചെലവ് കുറയ്ക്കാനും ഫ്യൂച്ചര്‍ പ്രൂഫ് ബിസിനസ്സ് ചെയ്യാനും കഴിയുമെന്ന് കാണുക.

Ethereum കമ്മ്യൂണിറ്റി
Ethereum പൂർണ്ണമായും സമൂഹത്തെക്കുറിച്ചാണ്. എല്ലാ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും താൽപ്പര്യങ്ങളിൽ നിന്നുമുള്ള ആളുകളാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിങ്ങൾക്ക് എങ്ങനെ ചേരാമെന്ന് കാണുക.